ചെക്കിയാട് ഗ്രാമ പഞ്ചായത്തിലെ ചെക്കിയാട് വില്ലേജ് ഓഫീസ് പുളിയവ് പി .എം .ജി.എസ് .വയ്. മെയിന്‍ റോഡിന്‍റെ പ്രവര്‍ത്തി ഉള്ല്‍കാടനം ശ്രീ മതി സദീ ദേവി . എം പി നിര്‍വഹിച്ചു .പരിപാടിയില്‍ ബഹു :പി .ദാമു മാസ്റ്റര്‍ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് )അവര്‍കള്‍ അദ്ധ്യക്ഷം വഹിച്ചു .വയലോളി അബ്ദുള്ള (ചെക്കിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )ആമിന ടീച്ചര്‍ ,കുണ്ടുങര അബ്ദുള്ള തുടങിയ വിവിദ രാഷ്ട്രിയ ,സാമുഹ്യ പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പിച്ചു.
Sunday, August 3, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment